ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അച്ഛനും അമ്മയ്ക്കും തന്നോട് ഇത്ര സ്നേഹമുണ്ടെന്നും ആങ്ങളെയും പെങ്ങളും നല്ല കൂട്ടുകാരാണെന്നും അമ്മയുണ്ടാക്കിയ ഊണിന് ഇത്രമേൽ സ്വാദുണ്ടെന്നും പറമ്പിലെ ചക്ക ഇത്ര ഗൗരവക്കാരനാണെന്നും എന്നെ ഉണർത്തിയത് ഇന്നലെ വന്ന കൊറോണയായിരുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത