അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി...
പക്ഷേ ജാഗ്രത മാത്രം മതി...
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം.
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണക്കാലം ഇനി എന്നും
ഒരോ ർമക്കാലമായി മാറീടും ന
മ്മിൽ, ഒരോർമക്കാലമായി മാറീടും...