എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ ഭയമല്ല പ്രതിരോധമാണ്

ഭയമല്ല പ്രതിരോധമാണ്


പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം
തൂത്തു നീക്കിടാം...
 മലയാളി തോൽക്കില്ല തോറ്റോടില്ല ...
 തോറ്റു പോകും നീ ....
 തോറ്റു പോകും നീ .....
കൊലയാളി വൈറസേ തോറ്റോടും നീ ....
മലയാള നാട്ടിൽ നിന്നും തോറ്റോടും നീ ....
ചുമ വന്നാൽ കരുതലായി മുഖം മൂടീടാം ...
ഭയമല്ലപ്രതിരോധം കരുതലാക്കുക

 കവിത               
ഫാത്തിമ ഹുദ.സി 2A