എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/അവധിക്കാല ചിന്തകൾ
അവധിക്കാല ചിന്തകൾ ഇപ്പോൾ നമ്മുടെ നാട്ടിൻ കൊറോണ പടരുകയാണല്ലോ. അതു കൊണ്ട് ' നമ്മുടെ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച് ജീവിക്കുകയാണല്ലോ. മുഴുവൻ നേരം കളിക്കാം എന്ന് സന്തോഷിക്കരുത്… സ്വല്പം നേരം പഠിക്കുന്നതിനായി സമയം കണ്ടെത്തണം . ഇപ്പോൾ നമ്മൾ അത്യാവശ്യത്തിന് മാത്രം പുറത്തേക്കിറങ്ങിയാൽ മതി അത്യാവശ്യം ഒന്നും ഇല്ലെങ്കിൽ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക ' അങ്ങനെ നമുക്ക് ഈ മഹാമാരിയേയും പിടിച്ച് കെട്ടാം
|