താരാട്ടുപാട്ടിൻ താളമല്ലോ എന്നമ്മ. മധുമൊഴി തൻ ഈണമല്ലോ എന്നമ്മ. എൻ ജീവനാഡിയല്ലോ എന്നമ്മ. എൻ ജീവിത വഴികാട്ടിയല്ലോ എന്നമ്മ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത