എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/നേരിടും ഞങ്ങൾ

നേരിടും ഞങ്ങൾ



നേരിടും ഞങ്ങൾ നേരിടും
മഹാമാരിയെ നേരിടും
പരിഭ്രാന്തിയില്ലാതെ
ജാഗ്രതയോടെ ഞങ്ങൾ നേരിടും
നിർദ്ദേശങ്ങളും വ്യക്തി-
ശുചിത്വവും പാലിച്ച്
തുരത്തിക്കളയും കൊറോണയെ
നേരിടും ഞങ്ങൾ നേരിടും
ഒറ്റക്കെട്ടായി നേരിടും.


 

ഫാത്തിമ നിയ .എൻ
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത