എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ എന്റെ നൊമ്പരം

കൊറോണ എന്റെ നൊമ്പരം


ഇന്ത്യ വിറച്ചു നാട് ഭയന്നു
കൊറോണ എന്ന രോഗം പകർന്നു
ജനങ്ങൾ ആകെ വീട്ടിലിരുന്നു
ശുചിത്ത്വ പാഠം പാടെ പഠിച്ചു
പരിഹസിച്ചു നാടു മുഴുവനും
ചുറ്റിനടക്കുന്ന സോദരെ..
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ...
അരുതിൻ അരുതിൻ അരുതിൻ വാക്കു നീ
അനുസരിക്കുവിൻ...
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം...
 


ജസ്‌ന ഫെബി
4A എ എം എൽ പി സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത