എല്ലാം നിലച്ചു നിശബ്ദം ആയി തോരണം തൂക്കിയ പന്തലില്ല പള പള മിന്നും വെളിച്ചവുമില്ല മങ്കമാർ താളത്തിൽ പാട്ടുപാടും മാമാങ്ക കല്യാണം ഒന്നുമില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത