ജീവിതം പടുത്തുയർത്തുന്നതിനിടെ..
അവൻ വിരുന്നുക്കാരനായി
വിനാശകാരിയായ വൈറസാണത്രെ.. !
പരിഭ്രാന്തിയോടെ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിട്ടും
അവൻ കുതിച്ചുകൊണ്ടേയിരിക്കുന്നു.
ഛായം തെന്നിയ ചുവർ ചിത്രമായ്.........
ഇതിനൊരു അവസാനമെന്നെന്ന്
ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു......