സയൻസ് ക്ലബ്ബ്

ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വത്തോടെ 2016-17 വർഷത്തിലെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം 19-7-16 ന് നടന്നു. കൺവീനർ കെ.ബഷീർ,സെക്രട്ടറി ഫർഹയെയും തിരഞ്ഞെടുത്തു.