2015 - 16 അധ്യയന വർഷം മുതൽ അക്കാദമിക മികവാണ് വിദ്യാലയമികവ് എന്ന് കൃത്യമായി നിജപ്പെടുത്തിയ മുന്നേറ്റമാണ് എൽ.എസ്.എസ് പരീക്ഷയിൽ തിളക്കമേറിയ വിജയം വിദ്യാലയത്തിന് ഉണ്ടാവാൻ തുടങ്ങിയത് 2019-20 ബാച്ചിൽ LSS പരീക്ഷയിൽ പങ്കെടുത്ത 7 വിദ്യാർത്ഥികളിൽ ആറുപേരും എൽഎസ്എസ് നേടിയത് വിദ്യാലയത്തിന് അക്കാദമിക് മുന്നേറ്റത്തിൽ നാഴികക്കല്ലു തന്നെയാണ്

LSS WINNERS
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം