ആദ്യ കേരളം രമണീയം..
പച്ച പുതച്ചു എന്ത് ഭംഗി..
ഒഴുകുന്ന പുഴ..
പാടുന്ന പക്ഷികൾ..
ഇന്ന് കേരളം മലിനീയം..
പുകയിൽ നിറഞ്ഞ മലിനവായു...
പുഴയിലാകെ മലിനജലം..
മഴക്ക് പ്രളയം..
വെയിലിൽ പൊള്ളൽ..
കൊറോണ നിപ മഹാമാരി...
മനുഷ്യനെ കൊല്ലുന്നു..
എങ്ങോട്ടാണീ പോക്ക് ..
ദൈവത്തോട് പ്രാർത്ഥിക്കാം..
ദൈവം നമ്മെ തുണക്കട്ടെ...