ഭയപ്പെടേണ്ട

മലപോലെ വന്ന മഹാമാരിയെ
തുരത്തിടാം ശ്രമിച്ചു നാം
ജാതി ഭേദ വർഗ വൈരവർണമേതു കളഞ്ഞിട്ട്
ലോക നന്മയാഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും
ഹാൻഡ് വാഷും സാനിറ്റൈസറും
കൈയിൽ കരുതീടാം
അണുവിമുക്‌തമാക്കീടാം
ഭയപ്പെടേണ്ട, ആശങ്ക വേണ്ട
 കരുതലോടെ നീങ്ങുവിൻ.

മുഹമ്മദ് ലബീബ് കെ.പി
4 A എ.എം.എൽ.പി. എസ് .വടക്കുമ്മല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത