പ്രകൃതീ നീ മടങ്ങുക നിൻ
പഴയ പച്ചപ്പിലേക്ക്
പ്രകൃതി നീ തിരിച്ച് നൽകീടുക നിൻ
മാലിന്യമില്ലാത്ത നിൻ മടിത്തട്ട്
മതിയായ് ……….ഈ ചുമരുകൾ ക്കുള്ളിലെ
അവധിക്കാലം……..
നിൻ മടിത്തട്ടിലിറങ്ങാൻ ഭയപ്പെടും മനുഷ്യനെ
തിരിച്ച് വിളിക്കുക നീ നിർഭയത്തോടെ
കോവിഡും നിപയും പ്രളയവും
ഭീതി പരത്താത്ത നിൻ
മടിത്തട് തിരിച്ച് നൽകീടുക നീ