എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം തന്നെ വലുത്

സ്വാതന്ത്ര്യം തന്നെ വലുത്

ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്ന പൂച്ചയും കാട്ടിൽ താമസിക്കുന്ന പൂച്ചയും കൂട്ടുകാരായിരുന്നുവീട്ടുകാരി ആയ പൂജയ്ക്ക് മീനും പലഹാരങ്ങളും പാലുംകാട്ടിൽ താമസിക്കുന്ന പൂജയ്ക്ക് ചെളിയും മറ്റും ചെറുജീവികളും ആയിരുന്നു ഭക്ഷണംഒരു ദിവസം കാട്ടിലെ പൂച്ച വീട്ടിലെ പൂച്ചയെ ക്ഷണിച്ചുകൂട്ടുകാരനെ പാലും എലിയെയും മറ്റു ചെറു പ്രാണികളെയും ഭക്ഷണമായി നൽകിഎത്ര സാധാരണമായ ഭക്ഷണമാണ് നീ കഴിക്കുന്നത് എനിക്ക് ഇതിനെ സ്വാഗതം ഒന്നും ഒട്ടും പിടിക്കുന്നില്ല .നീ നാട്ടിലേക്ക് എൻറെ കൂടെ വാ ഹായ് ഹായ് നല്ല സ്വാദിഷ്ടമായ ഭക്ഷണം എന്താണെന്ന് ഞാൻ കാണിച്ചു തരാം.അങ്ങനെ അവർ രണ്ടുപേരും നാട്ടിലെത്തിവിരുന്നിനു മീനും പലഹാരങ്ങളും ഭക്ഷണമായി നൽകി.ഇവിടെ ഒരു ചെന്നായ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് മഹാവീരന്തക്കം കിട്ടിയാൽ നമ്മളെ പിടിക്കുംചുറ്റുപാടും ശ്രദ്ധിച്ചു വേണം നടക്കാൻഎൻറെ പ്രിയ ചങ്ങാതി ഞാൻ കാട്ടിലേക്ക് തന്നെ തിരിച്ചു പോകാം .സാധാരണ ഭക്ഷണമാണ് കിട്ടുന്നതു എങ്കിലും പേടി കൂടാതെ ജീവിക്കാംശരിയാ ഇപ്പോഴും ആരെങ്കിലും പേടിച്ചു കൊണ്ട് ജീവിക്കുകയാണെങ്കിൽനമ്മൾ എങ്ങനെ ജീവിക്കും.

നിദ ഫാത്തിമ
3A എ എം എൽ പി സ്ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ