എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/സൂര്യൻകണ്ട കാഴ്ച
സൂര്യൻ കണ്ട കാഴ്ച
എൻെറ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ആ പൂവിൻെറ ചങ്ങാതിമാരായി ചിത്രശലഭവും വണ്ടും എന്നും തേൻ നുകരാൻ വരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വന്നപ്പോൾ അവർ അമ്പരന്നു.ഇതെല്ലാം കണ്ടുകൊണ്ടിരുന്ന സൂര്യൻ പറഞ്ഞു ലോകമെമ്പാടും പടർന്നു പിടിക്കുന്ന കോവിഡ്19 എന്ന മാരകമായ വൈറസ് രോഗത്തിൽനിന്ന് വിമുക്തമാകാൻ ഇത് കെട്ടേണ്ടിയിരിക്കുന്നു. ഇതു കേട്ട പുഴു പറഞ്ഞു നമുക്കെല്ലാവർക്കും വൃത്തിയോടെ ശുചിത്വം പാലിക്കാം. ഈ മാരകമായ വൈറസ് രോഗത്തെ നമുക്ക് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |