എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി/അക്ഷരവൃക്ഷം/നിഷ്കളങ്കരായ പൂമ്പാറ്റകൾ
നിഷ്കളങ്കരായ പൂമ്പാറ്റകൾ
ഒരിടത്ത് അമ്മ പൂമ്പാറ്റയും കുഞ്ഞി പൂമ്പാറ്റയും ഉണ്ടായിരുന്നു .അവർ തേൻ തേടി പോകവേ ഭംഗിയാർന്ന ഒരു പൂവ് അവരുടെ ശ്രദ്ധയിൽപ്പെട്ടു .അവർ അതിനടുത്തേക്ക് പറന്നു .പാവം പൂവ് അതിൻറെ വായ ആരോ മറച്ചു വെച്ചിട്ടുണ്ട്.പൂവിൽ നിന്ന് ആർക്കും തേൻ നുകരാൻ കഴിയില്ല.പൂമ്പാറ്റകൾക്ക് സങ്കടമായി.അപ്പോഴാണ് ഒരു പുഴുവിനെ അവർ കണ്ടത് .ആ പുഴു അവന് ഒറ്റയ്ക്ക് തേൻ എടുക്കാൻ വേണ്ടി ചെയ്തതാണ് .ഇത് കണ്ട പാവം പൂമ്പാറ്റകൾക്ക് സങ്കടമായി. അവർ വീണ്ടും തേൻ അന്വേഷിച്ചു പറന്നുപോയി .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |