മഴയോട് ഇഷ്ടം

മേഘത്തിൻ ഇഷ്ടം
 മഴയോട്....
 മഴക്ക് ഇഷ്ടം
കാറ്റിനോട്....
കാറ്റിന് ഇഷ്ടം
പൂവിനോട്....
പൂവിന് ഇഷ്ടം
വണ്ടി നോട്....
ഒടുവിൽ ഒന്നാകുന്നതോ...
മഴയും കണ്ടുനിന്ന പുഴയും..!

നൂഹ
4 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത