നല്ല കുട്ടി


റിനു നല്ല കുട്ടി
നേരത്തേ എണീക്കും
പല്ലുതേക്കും
മുറ്റമടിക്കും
വീടും പരിസരവും
വൃത്തിയാക്കും
അവളെ എല്ലാർക്കും ഇഷ്ടം

ഫാത്തിമ ഖൗല
1എ എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത