കവിത

കൊറോണ എന്നൊരു പേര്
ചൈനയിൽ നിന്നും വന്നത്
ലോകത്തെ ആകെ വിറപ്പിച്ചത്
ജാതിമതരാഷ്ട്രീയ ചിന്തയില്ല
ഏവരെയും അതിന് പ്രിയം

  തോറ്റുകൊടുക്കില്ല നമ്മൾ
   മുഖവും കൈകളും വൃത്തിയാക്കും
വായുംമൂക്കും ടവ്വൽ കൊണ്ട് മറച്ചിടും
ഭീതിയില്ലാതെ കരുതലോടെ ഇരിക്കും
കൊറോണയെ നമ്മൾ തുരത്തീടും
 

വിനായക്. വി
4ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത