'''ഹൈടെക് വിദ്യാലയം''' മ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 5 ക്ലാസ്സ് മുറികൾ ആധുനികവൽക്കരിച്ച് സമ്പൂർണ ഹൈടെക് വിദ്യാലയങ്ങളിലൊന്നായി... സ്മാർട്ട് ക്ലാസ്സ് റൂം സ്മാർട്ട് ബോർഡ് കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി മീഡിയ റൂം സ്കൂൾ റേഡിയോ തുടങ്ങിയവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്