എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ഒന്നിക്കാം നല്ല നാളേക്കായ്


ഒന്നിക്കാം നല്ല നാളേക്കായ്

ചൈനയിൽ നിന്നും വന്ന ഒരു അസുഖമാണ് കൊറോണ.അത് ലോകം മുഴുവനും വന്ന് കഴി‍ഞ്ഞു. നമ്മുടെ രാജ്യത്തും എത്തി.ഇന്ന് കൊറോണ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു ഉണ്ട്. ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു പോയിട്ടുണ്ട്.

നമ്മുടെ രാജ്യം അതിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അത് ആളുകൾക്ക് വരാതിരിക്കാൻ കൂട്ടം കൂടി നടക്കരുത്.അതിനാൽ കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങരുത് .പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. 20 മിനിറ്റ് കൂടുമ്പോൾ കൈ സോപ്പിട്ട് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ ഉപയോഗിക്കുക. മുഖത്ത് കൈകൊണ്ട് തൊടരുത്. വായ, കണ്ണ്, മുക്ക്, തൊടുന്നത് ഒഴിവാക്കുക. കേരള സർക്കാരിന്റെ നിയമങ്ങൾ പൂർണമായി അനുസരിച്ചാൽ ഈ വൈറസിനെ ഇല്ലാതാക്കാം.


ജുഹീന ജൗഹറ
1 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം