Login (English) HELP
Google Translation
മഴമേളം തക മഴമേളം മഴയുടെ മേളം പൊടിപൂരം മിന്നൽ മിന്നി കാറ്റും വീശി മഴമേളം തക മഴമേളം മഴയുടെ മേളം പൊടിപൂരം ഉണ്ണിക്കുട്ടൻ തോണിയിറക്കി മഴയിൽ തുള്ളി രസിക്കുന്നു താവളക്കുട്ടൻ നീട്ടിപ്പാടി പോക്രോം.. പോക്രോം.. മഴമേളം തക മഴമേളം മഴയുടെ മേളം പൊടിപൂരം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത