Login (English) Help
കെട്ടിപിടിയും ഉമ്മയും വേണ്ട ആൾക്കൂട്ടത്തിലിരിക്കേം വേണ്ട ലോക്ക്ഡൗണായി കുത്തിയിരിക്കാം വീട്ടിൽ തന്നെ കുത്തിയിരിക്കാം സോപ്പുകൾകൊണ്ട് കൈകഴുകീടാം സാനിറ്റൈസറും ഉപയോഗിക്കാം സാമൂഹികമായി അകലം കാക്കാം ഇങ്ങനെയൊക്കെ ചെയ്തെന്നാകിൽ കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത