കൊറോണഎന്നൊരുമഹാമാരി
വന്നല്ലോ ഈ പാരിതിൽ
ശുചിത്വമല്ലോ ഏക വഴി
ഇവനിൽ നിന്നും രക്ഷ നേടാൻ
കൈകൾ കഴുകു സോപ്പിട്ട്
അകലം പാലിക്കു എല്ലാരും
വീട്ടിലിരുന്ന് നാട്ടിലിറങ്ങാതെ
സഹകരിക്കുക നാമെല്ലാം
കൂടെ കൂടെ വായിലും മൂക്കിലും
വിരലുകൾ കൊണ്ട് തൊടാതെ
കേരള നാട് ഒന്നായ് നിന്നാൽ
തോൽപ്പിക്കാം ഈ കൊറോണയെ