കൊറോണ എന്ന വിപത്തിൽ മനുഷ്യ ജന്മം പിടയുന്നു സോപ്പിൽ അലിയുമെങ്കിലും നീ നിസ്സാരനല്ല കോവിസ് 19 എന്ന പേരിൽ നീ ലോകത്തെ വിറപ്പിക്കുന്നു മാനവരാശി നിന്നോട് ക്ഷമിക്കില്ല നീ ഈ പ്രപഞ്ചത്തിൽ നിന്ന് വിട ചൊല്ലും വരെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത