പടരുന്ന കൊറോണയെ തുരത്തിടാം ഒരുമയിൽ കരുതലോടെ നിന്നിടാം കൊറോണയെ തുരത്തിടും വൃത്തിയോടെ നിന്നാൽ വൃദ്ധരെ രക്ഷിച്ചീടാം പുറത്തിറങ്ങാതെ ഇരുന്നാൽ വീണ്ടും കാണാം നമുക്കെല്ലാവരേയും
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത