മഴ മഴ മഴ മഴ മഴ വന്നു... മാനത്തൂന്നൊരു മഴ വന്നു.... മഴ മഴ മഴ മഴ മഴ.. മഴ മഴ മഴ മഴ മഴ.. മഴ മഴ മഴ മഴ മഴ വന്നു... മാനത്തുന്നൊരു മഴ വന്നു... മലയുടെ മുകളിൽ തങ്ങാതെ മാളിക മുകളിൽ തങ്ങാതെ മഴ മഴ മഴ മഴ വന്നു മാനത്തുന്നൊരു മഴ വന്നു മിഴികൾക്കുത്സവമായ് വന്നു മഴ മഴ മഴ മഴ വന്നു....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത