എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/ദുരന്തകാലം

ദുരന്തകാലം


കോവിഡെന്ന കാലം,
മഹാമാരിയുടെ കാലം.
മനുഷ്യരെല്ലാം ഭയന്നകാലം.
ലോകം മുമ്പ് കാണാത്ത കാലം.
ഭയക്കുന്ന ആരും പുറത്തിറങ്ങാത്ത കാലം.
പകർച്ച വ്യാധിയുടെ കാലം.
മഹാദുരന്ത കാലം.

അഡ്മിൽ ഷാൻ
3 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത