എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഞാൻ കൊറോണ ഇപ്പോൾ എന്നെ എല്ലാവർക്കും പരിചയമുണ്ടാകും എൻ്റെ ജനനം ചൈനയിലാണ് .ഈ രാജ്യത്തു നിന്നും എല്ലാ രാജ്യങ്ങളിലേക്കും പടർന്നു പന്തലിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെയും സമ്പർക്കത്തിലൂടെയും പിടിപെടുന്നു .ഈ രോഗത്തിന് മരുന്ന് കണ്ടെത്താത്തതു കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. ആളുകളിൽ നിന്ന് അകലം പാലിക്കുക. പുറത്തു പോകുമ്പേൾ മാസ്ക് ഉപയോഗിക്കുക . ശുചിത്വം പാലിക്കുക .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |