എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കൊവിഡ്- 19 (കൊറോണ വൈറസ് )
കൊവിഡ്- 19 (കൊറോണ വൈറസ് )
രോഗലക്ഷണങ്ങൾ
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കണം. -ഈ രോഗത്തിന് പ്രതിരോധ മരുന്നുകളില്ല. -വിശ്രമം അത്യാവശ്യമാണ്. -പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവ പാലിക്കണം. -കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. -എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.
|