അംഗീകാരങ്ങൾ

*2010-11 വർഷത്തിൽ പെരിന്തൽമണ്ണ സബ് ജില്ലയിലെ Excellent LP School  ആയി അംഗീകാരം ലഭിച്ചിട്ടുണ്ട്.

* 2015ൽ പഞ്ചായത്ത് തലത്തിൽ മികച്ച performance നുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

* 2017ൽ പഞ്ചായത്ത്തല മികവുത്സവത്തിൽ മികച്ച പങ്കാളിത്തത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

* പഞ്ചായത്ത് തലത്തിലും, സബ് ജില്ലാ തലത്തിലും കലോത്സവം ,ശാസ്ത്ര മേള,കലാകായിക മേളകളിലും എല്ലാ വർഷവും ധാരാളം സമ്മാനങ്ങൾ ലഭിക്കാറുണ്ട്.