എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതി(കവിത)

പ്രകൃതി(കവിത)

പാടും പുഴകളും തോടും മോടി കൂടും മലരണിക്കാടും
നീളേ കളകളം പാടും കാട്ടു
ചോലയുമാമണിമേടും വെള്ളിയരഞ്ഞാണു
പോലെ ചുറ്റും തുള്ളികളിക്കും
കടലും കായലും നീലമലയും നീളേ
കോരിത്തരിക്കും വയലും
പീലി നിവർത്തി നിന്നാടും കൊച്ചു
കേരമരതക ത്തോപ്പും
നീളേ കുളിരൊളി തിങ്ങി എൻറെ
കേരളമെന്തൊരുഭംഗി
 

ജസ്ന
5 A എ എം എച്ച് എസ്സ് എഎസ്സ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത