പൂമ്പാറ്റേ ... പൂമ്പാറ്റേ .....
എങ്ങോട്ടാണീ സഞ്ചാരം
നിറങ്ങൾ തേടി പോകുന്നോ ?
അല്ലേ അല്ല അല്ലല്ല...
പൂന്തോട്ടത്തിൽ പോകുന്നു
പൂന്തോട്ടത്തിൽ എത്തിച്ചേർന്നാൽ
വയറു നിറയെ തേൻ കുടിയ്ക്കാം
പൂക്കൾ തോറും
തൊട്ടുതലോടി
പാറി നടന്ന് രസിച്ചീടാം
നിയഎലിസബത്ത്
ഒന്നാംക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത