പരിസ്ഥിതി

മരത്തിൻ പൂക്കൾ
മനുഷ്യർക്ക്
മരത്തിൻ ഫലങ്ങൾ
മനുഷ്യർക്ക്
മരത്തിൻ തടിയും
മനുഷ്യർക്ക്
മരത്തിൻ തണലും
മനുഷ്യർക്ക്
മരമൊരു വരം
നന്മക്ക്
 

മുഹമ്മദ് സുബുഹാൻ
1 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത