Login (English) Help
ഒറ്റക്കെട്ടായി നിന്നീടിൻ കോവിഡിനെ തുരത്തീടാം അകത്തിരിക്കൂ അകന്നുനിൽക്കൂ കോവിഡിനെ തുരത്തീടാം തൂവാലയും മാസ്ക്കും ധരിച്ചു പുറത്തിറങ്ങൂ കോവിഡിനെ തുരത്തീടാം പുറത്തു പോയി വന്നാലുടനെ കൈയും കാലും കഴുകേണം ലോക്ഡൗണിൽ വീട്ടിലിരുന്ന് കോവിഡിനെ തുരത്തീടാം ഒറ്റക്കെട്ടായ് നിന്നീടാം കോവിഡിനെ തുരത്തീടാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത