എൽ പി എസ് ആറാട്ടുകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ ദിനാചരണ സന്ദേശങ്ങൾ നൽകുകയും കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.