ചൂളമടിച്ചു വരുന്നുണ്ടെ മന്ദം മന്ദം വരുന്നുണ്ടെ തളിരണിയും പുലരികളിൽ കുളിർമയെകി വരുന്നുണ്ടെ ആഴകടലിൻ തിരമാല- കളിൽ തഴുകി തഴുകി വരുന്നുണ്ടെ പനിനീർ പുവിൻ ചുണ്ടിൽ തഴുകി ഗന്ധമെറി വരുന്നുണ്ടെ ചൂളമടിചുവരുന്നുണ്ടെ ആടിയുലഞ്ഞ് വരുന്നുണ്ടെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത