ലോക് ഡൗൺ കാലം എനിക്ക് എന്താനന്ദം ജോലിയുമില്ല തിരക്കുമില്ല വൃത്തിയായി ശുചിയായി എല്ലാവരും ഒത്ത് വീട്ടിലിരിക്കാൻ കൊറോണ തന്നൊരു സന്തോഷ കാലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത