അതിജീവന കേരളം

കൊറോണയെ തുരത്തീടാം
നാടിനെ രക്ഷിക്കാം
മാസ്കുകൾ അണിഞ്ഞീടാം
കൈകൾ നന്നായ് കഴുകീടാം
നാട്ടിൽ കറങ്ങി നടക്കാതെ
വീട്ടിൽ തന്നെ ഇരുന്നീടാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലയാൽ മറച്ചീടാം
ശുചിത്വം ഉള്ളവരായീടാം
അതിജീവന കേരളമാക്കീടാം

റീന റ്റി.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത