കൊറോണ വന്നു ഭയന്നു ജനകോടികൾ ലോക്ക് ഡൌൺ വന്നു പടരാതിരുന്നിടാൻ സർക്കാർ നിർദ്ദേശം പാലിച്ചു നമ്മൾ കോറോണയെ പ്രതിരോധിക്കും ഡോക്ടർമാരെയും പോലീസിനെയും നാം സ്നേഹത്തോടെ വന്ദിക്കണം... സോപ്പ് പതപ്പിച്ചു കൈകൾ കഴുകി കഴിയേണം മാസ്കും ഗ്ലൗസും ധരിച്ച് ജാഗ്രതയോടെയിരിക്കണം ജാഗ്രതയോടെ കണ്ണ് തുറന്ന് വൈറസിനെ നാം തുരത്തേണം കുറ്റം പറച്ചിൽ നിർത്തി നാം മാനവരക്ഷക്കായ് പൊരുതേണം നമ്മളൊന്നായ് പൊരുതേണം..
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത