വീട്ടിലിരിക്കുന്ന കൂട്ടുകാരെല്ലാരും ആനന്ദിച്ചുല്ലസിച്ചാഹ്ലാദിക്കൂ......... വൃത്തിയും ദേഹ വിശുദ്ധിയും നിഷ്ടയായ് ജീവിതചര്യയായ് ചേർത്തു നിർത്തൂ...... വിഷമയമില്ലാത്ത ആഹാരചര്യയാൽ ആയുരാരോഗ്യമായ് പുഷ്ടി നേടൂ....... വ്യക്തിശുചിത്വവും സാമൂഹ്യാകലവും ഈ കൊറോണയെ തുരുത്തിടട്ടേ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത