ഓർമകൾ


പ്രവേശനോത്സവത്തിന് ചുവടുപിടിച്ചു
പഠനത്തിന്റെ ചിറകിലേന്തി
സെമിനാറും അസ്‌സൈന്മെന്റും
പരീക്ഷണങ്ങളുമായി പഠനകാലം
കൂട്ടികാരുമൊത്തുള്ള നാളുകൾ
കളികൾ ചിരികൾ തമാശകൾ
പലതും പലവകയായ്തിരിഞ്ഞ്
പരീക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ
അടിയും പിടിയും ചൂരൽകഷായവും
വെറുതെ ഓരോന്നും ഏറ്റുകൊണ്ടും
കടന്നുപോയ വർഷത്തെ ഓർമകൾ
സുഖനൊമ്പരമായി ഓർത്തുപോയി

അഖിൽ
5 എൽ. എം. എസ്. യു. പി. എസ് കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത