ശുചിത്വം

 വ്യക്തമായി ചൊല്ലിടാം
വൃത്തിയായ്കേൾക്കുക
പ്രവൃത്തി എന്തിലും നമുക്ക്
വൃത്തിയെ കാത്തിടാം
പെയ്തിറങ്ങും മഴയിലും
ചുട്ടുപൊള്ളും വെയിലിലും
മുളച്ചുപൊന്തുo വ്യാധികൾ
തുടച്ചു നീക്കുവാൻ നമുക്ക് വൃത്തിയായ് നിന്നിടാം
 

പദ്‌മ .ഡി .എസ്
VI A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത