മഹാമാരി

ലോകമാകെ കാർന്നുതിന്നും
മഹാമാരിയാം കൊറോണയെ
എതിർക്കാം നമുക്കൊന്നായ്
അതിജീവിക്കാം സോദരരെ

കൈകഴുകാം അകലം പാലിക്കാം
കൊറോണയ്ക്കെതിരെ പോരുതീടാം
നില നിർത്താം മനുഷ്യത്തുടിപ്പിനെ
ആരോഗ്യമോടെ ഈ ഭൂവിൽ

തൃപ്ത J B
1 B എൽ എം എസ്സ് എൽ പി എസ്സ് മെയ്‌പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത