എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ശുചിത്വകേരളം

ശുചിത്വകേരളം

ഞാൻ പിറന്ന നാട്
കേരളമെന്നൊരു നാട്
നമ്മുടെ നാടിനെ ശുചീകരിക്കാം
ഒന്നായ് ഒന്നായ് അണിചേരാം

നാടും വീടും ശുചിത്വമാക്കാം
മാലിന്യങ്ങൾ ഒഴിവാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
രോഗമുക്തി നേടീടാം
 

ജെയ്‌സൺ മനോഹരം J R
1 B എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത