Login (English) Help
കുട്ടികളായ ഞങ്ങൾക്കീ- കൊറോണ കാരണം വിദ്യാലയദിനങ്ങൾ മുടങ്ങി എന്നാലും ഞങ്ങളുടെ കളിചിരികൾ കോർത്തിണക്കി വിജ്ഞാനമുത്തുകളാൽ മാലകോർത്തീടാൻ അധ്യാപകക്കൂട്ടാമൊന്നായ് പണിപ്പെടുന്നീനാളിൽ ഞങ്ങൾ നമിച്ചിടുന്നു നന്ദിയോടെ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത