അങ്ങനെ ഞാനും വീട്ടിൽത്തന്നെ കൂട്ടുകാർ , നാട്ടുകാർ ബന്ധുക്കൾ ആരെയും കാണാനാകുന്നില്ലെനിക്ക് ഭൂതവും, പ്രേതവും പറഞ്ഞു പേടിപ്പിച്ച ചേട്ടനും ചേച്ചിയും ഇപ്പോൾ കൊറോണ പറഞ്ഞെന്നെ പേടിപ്പിക്കുന്നു. അത്ര ഭയങ്കരനാണോ ഈ കൊറോണ ഇനിയും കൊറോണ പറഞ്ഞെന്നെ പേടിപ്പിച്ചാൽ സോപ്പിട്ട് കൈകഴുകി ഓടിക്കും ഞാനവനെ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത