കരുണയിൻ സാഗരമേ പ്രപഞ്ചത്തിൻ സൃഷ്ടാവേ തെക്കു കിഴക്കു വടക്കു പടിഞ്ഞാറു എല്ലായിടത്തു നിന്നും ഞങ്ങൾ ഒരുമിച്ച് കൈകൾ കൂപ്പുന്നു കൊറോണയെന്ന മഹാമാരിയിൽ നിന്നും ഞങ്ങളെ കാക്കേണമേ ഒരു പുതിയ പുലരി കാണാൻ കൃപയേകേണമേ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത