ചൈനയിൽ നിന്നും വന്നു കൊറോണ വന്നൊരു കാലം ജാഗ്രതയോടിരിക്കാം സാമൂഹിക അകലം പാലിക്കാം ഒറ്റക്കെട്ടായി നിൽക്കാം തുരത്താം തുരത്താം കൊറോണയെ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത